About us
AGRAJ WEIGHT MANAGEMENT CENTER CHELANNUR
അമിതവണ്ണവും കുടവയറും കുറച്ച് ആകാരവടിവ് നേടാൻ ആഗ്രഹിക്കുന്നവരും, പലശ്രമങ്ങളും നടത്തി പരാജയപ്പെട്ട വരും, വണ്ണം കുറയ്ക്കാനായി ഓപ്പറേഷന് വിധേയരാകാൻ ആലോചിക്കുന്നവരും, അമിതവണ്ണം മൂലമുള്ള മുട്ട് വേദനക്ക് സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവരും, അമിതവണ്ണമോ കുടവയറോ ഉള്ള പ്രമേഹ രോഗികളും, ഹൃദ്രോഗികളും, വന്ധ്വതാപ്രശ്നം അഭിമുഖീകരിക്കുന്നവരും അറിയേണ്ട കാര്യങ്ങളും, അമിതകൊഴുപ്പ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും, കുടവയറും അമിതവണ്ണം എങ്ങനെ കുറക്കാം എന്നതിനെക്കുറിച്ചും. അമിതവണ്ണത്തിൽ നിന്നാണ് പല രോഗങ്ങളുടെയും തുടക്കം. ഈ സമീപനത്തിലൂടെ അമിതവണ്ണവും കുടവയറും മാറുന്നതിനൊപ്പം പ്രമേഹവും, പ്രഷറും, രക്തത്തിലെ അമിത കൊഴുപ്പും, കൊളസ്ട്രോളും, ഫാറ്റി ലിവറും, വന്ധ്വതയും, അലർജിയും തുടങ്ങി ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളിൽ നിന്നും മുക്തി നേടാനുമാകും.
CATALOGUE
Find Us:
Contact:
